മഅദനി : ജന ജാഗ്രത റാലിയും മനുഷ്യാവകാശ
അബ്ദുല്‍ നാസര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനും
നീതി നിഷേതത്തിനും എതിരെ ജനകീയ മുന്നേറ്റം
ഉയര്ത്തി കൊണ്ട് വരുന്നതിന്‍റെ ഭാഗമായി ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 നു ഉത്തര മേഖല ഡിവിഷ്യനു കീഴില്‍ നടത്തപ്പെടുന്നു മഅദനി ജന ജാഗ്രത റാലിയും മനുഷ്യാവകാശ സമ്മേളനവും ഡിസംബര്‍ 10 നു മലപ്പുറം കോട്ടക്കലില്‍ നടക്കും .
വൈകുന്നേരം 3 മണിക്ക് എടരിക്കോട് നിന്നും ആരംഭിക്കുന്ന റാലി 5 മണിക്ക് കോട്ടക്കലില്‍ സമാപിക്കും . തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളന ത്തിലും ജന ജാഗ്രത റാലിയിലും എല്ലാ പി ഡി പി പ്രവര്‍ത്തകരും ജനാതിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അജിത് കുമാര്‍ ആസാദ് , ജനറല്‍ കണ്‍വീനര്‍ നിസാര്‍ മേത്തര്‍, ട്രഷറര്‍ അലി കാടാമ്പുഴ എന്നിവര്‍ അറിയിച്ചു .
No comments:
Post a Comment