ബാബരീ...... മറക്കില്ല നിന്നെ മരിക്കുവോളം ...........
ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമെന്ന് നാഴികക്ക് നാല്പതു വട്ടം മാലോകരോട് തമ്പുരാക്കന്മാര്‍ വിളിച്ചു പറയുന്ന ഇന്ത്യ മഹാ രാജ്യത്ത് , മതേതരത്വത്തിന്റെ മകുടോതാഹരണമായി തല ഉയര്‍ത്തി നിന്നിരുന്ന ബാബരി മസ്ജിദ് .... ലോകത്തോട് അല്ലഹുനിന്റെ തക്ബീര്‍ ധ്വനികള്‍ മുഴക്കിയിരുന്ന ആ മിനാരങ്ങള്‍ ..... ഏക ഇലാഹായ അല്ലാഹുവിനു തന്റെ നെറ്റിത്തടം വിശ്വാസികള്‍ പതിച്ചു സുജൂദ് ചെയ്തിരുന്നു ബാബരിയുടെ മുസല്ല വിരിച്ച ആ അകത്തളങ്ങള്‍ ...... തക്ബീരുകളും തഹ്ലീലുകളും ദിക്റുകളും സ്വലാതുകളും എല്ലാമായി ഭക്തി നിര്‍ബരമായിരുന്ന ആ ബാബരിയുടെ ചിത്രം ഓര്‍മ്മയുണ്ടോ നിങ്ങള്ക്ക് ..???
ഏ ...ബാബരീ ....രാമനും മുഹമ്മദും തോമസും എല്ലാം കൈ കോര്‍ത്ത് നടന്നിരുന്ന , തോളോട് തോള്‍ ചെര്‍ന്നിരുന്നിരുന്ന കാലത്താണ് വിറളി പിടിച്ച ഒരു പറ്റം ഫാഷിസ്റ്റു കാപാലികര്‍ നിന്നെ തകര്‍ക്കു മെന്നു പ്രക്യാപിച്ചത് ..... സമയവും ദിവസവും വര്‍ഷവും എല്ലാം പ്രഖ്യാപിച്ചു നിന്നെ തകര്‍ക്ക് മെന്നു പറഞ്ഞപ്പോളും ഞങ്ങള്‍ കരുതി ഞങ്ങളുടെ രക്ത തുള്ളികള്‍ വിയര്‍പ്പു തുള്ളികലാക്കി അധ്വാനിച്ചു കിട്ടുന്ന തുട്ടുകള്‍ നികുതി കൊടുക്കുമ്പോള്‍ ആ പണം കൊണ്ട് ശബളം നല്‍കുന്ന പോലീസുകാരും അധികാരി വര്‍ഗ്ഗവും നിന്നെ സംരക്ഷിക്കുമെന്ന് .... പക്ഷെ എല്ലാം വെറുതെ ആയിരുന്നു ബാബരീ ..... നിന്റെ അകത്തളങ്ങളിലേക്ക് കയ്യില്‍ പിക്കാസും , മന്‍വെട്ടിയും , കുന്താണിയും, ശൂലവും എല്ലാമായി സവര്‍ണ്ണ ഫാഷിസ്റ്റു കോമരങ്ങള്‍ ഓടി അടുത്തപ്പോളും, നിന്റെ മിനാരങ്ങളിലേക്ക് കയറി നിന്ന് കൊണ്ട് നിന്നെ ഓരോന്ന് ഓരോന്നായി തകര്‍ത് തരിപ്പനമാക്കിയപ്പോളും അധികാരവും സമ്പത്തും നിനക്കായി നല്‍കാന്‍ കയ്യിലില്ലാതിരുന്ന ഞങ്ങള്‍ക്ക് അതെല്ലാം കണ്ടു നെഞ്ച് പൊട്ടുന്ന വേദനയോടെ പൊട്ടി കരയാനേ കഴിഞ്ഞുള്ളൂ ബാബരീ ........മാപ്പ് .....മഹ്ഷരയിലെ രബ്ബിന്റെ കോടതിയില്‍ നീ ഞങ്ങള്‍ക്കെതിരെ സാക്ഷി പറയല്ലേ ബാബരീ .......
ഞങ്ങള്‍ക്ക് വേണ്ടി വാധിക്കുമെന്നു കരുതിയ ...അതിനായി അധികാരതിലെക്കയച്ചവര്‍ ഒരു വാക്ക് പോലും മിണ്ടാതെ അതികാരത്തിന്റെ അപ്പ കഷ്ണത്തില്‍ കടിച്ചു തൂങ്ങുകയായിരുന്നു ..... ഇന്നും ഈ നിമിഷം വരെയും സമുദായത്തിന്റെ ആ കുത്തക പാര്‍ടി ഒരു വാക്ക് പോലും നിനക്കായി മിണ്ടിയിട്ടില്ല ബാബരീ .......
ബാബരീ ...നിനക്കോര്‍മ്മയുണ്ടോ .. നിന്‍റെ തകര്‍ച്ചക്ക് ശേഷം നിനക്കായി ഏറ്റവും കൂടുതല്‍ വാദിച്ച ഒരു വിഗലാങ്ങനായ ഒരു ധീര മനുഷ്യനെ .... ജനാസ പോലെ നാല് പേര്‍ വീല്‍ ചെയര്‍ താങ്ങി പിടിച്ചു വേദിയിലേക്ക് കൊണ്ട് വരുമ്പോളും ആ നാവുകളില്‍ നിന്നും നിനക്കായി കൊടുങ്കാറ്റു പോലെയാണ് ഇവിടത്തെ ഫാഷിസ്റ്റു ദുഷക്തികളോട് അദ്ദേഹം വാദിച്ചത് .....കേരളത്തിന്റെ മണ്ണില്‍ നിനക്കായി ഏറ്റവും കൂടുതല്‍ വാദിച്ച ...നിന്റെ പുനര്‍ ജീവിതത്തിനു അയോധ്യയിലേക്ക് മാര്‍ച്ച് നടത്തിയ അധെഹതിനെ ഇവരെല്ലാം കൂടി തടവറയില്‍ അടച്ചു നിനക്കായുള്ള ശബ്തത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു ബാബരീ....... എന്നിട്ടും തളരാതെ ഞങ്ങളുണ്ട് ബാബരീ നിന്‍റെ പുനര്‍ ജീവിതത്തിനു ആ ശബ്തത്തിന്റെ തുടര്‍ച്ചയായി .... ഇവര്‍ക്ക് അറിയില്ലല്ലോ ബാബരീ ... ആ മഅദനി അനേകായിരം മദനിമാരെ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട് എന്ന് ......
ഇല്ല ബാബരീ ..... നിന്നെ മറക്കാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല .... ഈ ശരീരത്തിലൂടെ രക്തം എത്ര കാലം ചലിക്കുന്നുണ്ടോ അത്രയും കാലം , ഈ ശരീരത്തില്‍ ശ്വാസോച്ച്വാസം നിലക്കുന്ന കാലം എന്നാണോ അത് വരെയും , തളരാത്ത മനസ്സുമായി ഉറച്ചു ചുവടുകളുമായി ഞങ്ങളുണ്ടാകും ബാബരീ ...നിന്നെ പുനര്‍ ജീവിപ്പിക്കാനായി ... ആരെല്ലാം മറക്കാന്‍ പറഞ്ഞാലും ...മറപ്പിക്കാന്‍ സമുധയതിന്റെ കുത്തക പാര്ടിക്കാര്‍ ശ്രമിച്ചാലും നിന്നെ മറക്കാതെ ......മരിക്കാത്ത ഓര്‍മ്മകളുമായി ഞങ്ങളുണ്ടാകും നിനക്കായി ......
ഇല്ലാ... ബാബരീ ...മറക്കില്ല നിന്നെ മരിക്കുവോളം ......
അംജദ് ഖാന്‍ പാലപ്പിള്ളി

No comments:
Post a Comment