പി ഡി പി കേന്ദ്ര കമ്മറ്റി പുനസംഗടിപ്പിച്ചു
പി ഡി പി കേന്ദ്ര കമ്മിറ്റി പുനസംഗടിപ്പിച്ചു . പൂന്തുറ സിറാജിനെ വര്‍ക്കിംഗ് ചെയര്‍മാനും, സിനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ,നായരുപവല്‍ക്കരണ സമതി ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി
മറ്റുഭരവഹികള്‍ യു കെ അബ്ദുല്‍ റെഷീദ് മൌലവി,കെ.ഇ. അബ്ദുല്ല,സുബൈര്‍ സബാഹി, കെ കെ വീരാന്‍കുട്ടി ഹാജി, തോമസ് മജൂരന്‍ {വൈസ്ചെയര്‍മാന്‍മാര്‍} സാബു കൊട്ടാരക്കര (കൊല്ലം)അജിത്കുമാര്‍ ആസാദ് (കാസര്‍ഗോഡ്), അഡ്വ.വള്ളികുന്നം പ്രസാദ് (ആലപ്പുഴ),നിസാര്‍ മേത്തര്‍ (കണ്ണൂര്‍), അഡ്വ;കാജിരമുറ്റം സിറാജ്, മുഹമ്മദ് റജീബ് കൊല്ലക്കടവ് അഡ്വ.ഷംസുദ്ദീന്‍ { ജെന;സെക്ടറി മാര്‍} മയിലകാട് ഷാ, മുഹമ്മദ് സിയാവുദ്ദീന് , സുബൈര്‍ വെട്ടിയാനിക്കല്‍, ശ്രിജ മോഹന്‍ മലപ്പുറം ,{സംഘടനസെക്ടറി മാര്} മാഹിന്‍ ബാദുഷ മൌലവി { ട്രേഷ } ;എന്നിവരാണ് സി.എ.സി.അംഗങ്ങള്‍
No comments:
Post a Comment