പി ഡി പി ബഹുജന സമ്പര്‍ക്ക പരിപാടി
സലാഹുദ്ധീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്യും
എറണാംകുളം : ബംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി കര്‍ണ്ണാടക ജയിലില്‍ അടച്ചിരിക്കുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പി ഡി പി എറണാംകുളം ജില്ലാ കമ്മറ്റി നടത്തുന്ന ബഹുജന സമ്പര്‍ക്ക പരിപാടി അബ്ദുല്‍ നാസര്‍ മദനിയുടെ മകന്‍ സലാഹുദ്ധീന്‍ അയ്യൂബി നാളെ (വെള്ളി ) വൈകുന്നേരം 5 മണിക്ക് എറണാംകുളം ഹൈ കോര്‍ട്ട് ജന്ക്ഷ്യനില്‍ ഉദ്ഘാടനം ചെയ്യും .
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും , എല്ലാ ജനാതിപത്യ മതേതര വിശ്വാസികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു
No comments:
Post a Comment