പി ഡി പി പുതുക്കാട് മണ്ഡലം രാഷ്ട്രീയ വിശദീകരണ യോഗം പൗണ്ട് സെന്ററില്‍ കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും
തൃശൂര്‍ : പി ഡി പി പുതുക്കാട് മണ്ഡലം കമ്മറ്റി സംഗടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഡിസംബര്‍ 22 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പൗണ്ട് സെന്ററില്‍ പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും
പി ഡി പി സംസ്ഥാന സെക്രടരിയറ്റ് അംഗം എം പി രഞ്ജിത്ത് , മജീദ് മുല്ലക്കര , സലിം മൌലവി കടലായി , അബു ഹാജി പാലപ്പിള്ളി , എന്നിവര്‍ പങ്കെടുക്കും . ജില്ലയിലെ മുഴുവന്‍ പി ഡി പി പ്രവര്‍ത്തകരും എല്ലാ ജനാതിപത്യ വിശ്വാസികളും പങ്കെടുക്കണം എന്നും ഭാരവാഹികള്‍ അറിയിച്ചു

അന്ന ഹസ്സരെയുടെ സമരം നാം ഏവരും അനുകൂലിച്ചു വന്നു പോകുന്നു.പക്ഷെ ഹസാരെ അറിഞ്ഞോ അറിയാതെയോ ബിജെപി അത് രാഷ്ട്രിയ മുതലെടുപ്പ് നടത്തുന്നു കാഴ്ചയാണ് നാം കാണുന്നത് .വര്‍ഗ്ഗിയ ഫാസിസ്റ്റ് കക്ഷിയായ ബിജെപിക്ക് അധികാരതിലെതിക്കാന്‍ അന്ന ഹസാരെയുടെ അഴിമതിക്കെതിരെയുള്ള പോരാട്ടം ബിജെപി അന്നയെ അവന്ധം ഭാഗത്തെ പോലെ ചിത്രികരിച്ചു അതികാരത്തില്‍ എത്താന്‍ ശ്രമിക്കുന്നു.അന്ന ഹസാരെ ഇത് മുന്നില്‍ കണ്ടു രാഷ്ട്രിയ മുതലെടുപ്പിനെ തടയിടെണ്ടാതാകുന്നു.ഇല്ലെങ്കില്‍ പത്തു
ReplyDeleteവര്‍ഷത്തേക്ക് മാത്രം ഭരിക്കാന്‍ ഉള്ള ഒരു പാര്‍ട്ടി കൊട് വരിക.രാജ്യത്തെ ജനകിയരായ നേതാക്കളെ ഉള്‍പെടുത്തി വരുന്ന ഇലെക്ഷനില്‍ മത്സരിക്കുക.അഞ്ചു വര്‍ഷത്തേക്കോ പത്തു വര്‍ഷത്തേക്കോ മാത്രം.അത് കഴിഞ്ഞാല്‍ ആ പാര്‍ടി പിരിച്ചു വിടുക. അന്ന ഹസാരെ സങ്കതിലുല്ലവരായ നേതാക്കള്‍ അന്ന ഹസ്സരെയുടെ സമരം വെറും കൊണ്ഗ്രസിനെതിരെയുള്ള സമരം ആക്കി മാറ്റുന്നതിനു പകരം ,പത്തു വര്‍ഷതീക്ക് ഭരിക്കാന്‍ വേണ്ടി വര്‍ഗ്ഗിയ കക്ഷികള്‍ മാറ്റി നിര്‍ത്തി ഒരു ജാനകിയ മുന്നണി കൊണ്ട് വരിക.ഈ ജാനകിയ മുന്നണിക്ക് വേണ്ടി തുടക്കമിടാന്‍ തെയ്യാര്‍ ആവാന്‍ അന്ന ട്ടിമിന്നു താല്പര്യ മില്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് ബിജെപി ഭരണതിന്നു വേണ്ടിയുള്ള വഴി ഒരുക്കി കൊടുക്കുന്ന തന്ത്രം മാതമായിട്ടെ ജനങ്ങള്‍ക്ക് മനസ്സിലാവു എന്ന സത്യം പിഡിപി ജനങ്ങില്‍ എത്തിക്കുക .എങ്കിലും ഈ ലോക്പല്‍ ബില്‍ കൊടുവരാന്‍ ശ്രമിച്ച അത് നടപ്പിലാക്കി കൊട്നു വന്ന അന്ന ഹസാരെ എന്ന നേതാവിന്നെ അഭിവാദ്യങ്ങള്‍.