പി ഡി പി നാളെ ടോള്‍ ബൂത്തും ഹൈ വേ യും ഉപരോധിക്കും
തൃശൂര്‍ : അങ്കമാലി - മണ്ണുത്തി ഹൈവേ യില്‍ പാലിയെക്കരയില്‍ നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന ടോള്‍ പിരിവിനെതിരെ പി ഡി പി നാളെ രാവിലെ 7 മണിക്ക് ടോള്‍ ബൂത്തും ഹൈ വേ യും ഉപരോധിക്കും . ഉപരോധ സമരം പി ഡി പി സെന്‍ട്രല്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും .
ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും ജനാതിപത്യ വിശ്വാസികളും ഈ ജനകീയ സമരത്തില്‍ അണിചെരണം എന്നും ഭാരവാഹികള്‍ അറിയിച്ചു
No comments:
Post a Comment