പി.ഡി.പി പുതുക്കാട് ടോള്‍ ബൂത്ത് ഉപരോധിച്ചു
തൃശൂര്‍ : പി ഡി പി തൃശൂര്‍ ജില്ലാ സെക്രട്ടെറി സലിം മൌലവിയുടെയും ജില്ലാ ജോയിന്‍ സെക്രട്ടെറി മജീദ് മുല്ലക്കരുടെയും നേത്രത്വത്തില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ പാലിയേക്കര ടോള്‍ ഉപരോധിച്ചു. സംയുക്ത സമര സമിതിയുടെ തുടര്‍ന്നുള്ള എല്ലാ സമര പരിപാടികള്‍ക്കും പി.ഡി.പി തൃശൂര്‍ ജില്ലാ കമ്മിറ്റി പിന്തുണയും പ്രഖ്യാപിച്ചു.
No comments:
Post a Comment