പി ഡി പി പുതുക്കാട് മണ്ഡലം രാഷ്ട്രീയ വിശദീകരണ യോഗം പൗണ്ട് സെന്ററില്‍ ഇന്ന് കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും
തൃശൂര്‍ : പി ഡി പി പുതുക്കാട് മണ്ഡലം കമ്മറ്റി സംഗടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് (ഡിസംബര്‍ 22 വ്യാഴാഴ്ച ) വൈകുന്നേരം 5 മണിക്ക് പൗണ്ട് സെന്ററില്‍ പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും
പി ഡി പി സംസ്ഥാന സെക്രടരിയറ്റ് അംഗം എം പി രഞ്ജിത്ത് , മജീദ് മുല്ലക്കര , സലിം മൌലവി കടലായി , അബു ഹാജി പാലപ്പിള്ളി , എന്നിവര്‍ പങ്കെടുക്കും . ജില്ലയിലെ മുഴുവന്‍ പി ഡി പി പ്രവര്‍ത്തകരും എല്ലാ ജനാതിപത്യ വിശ്വാസികളും പങ്കെടുക്കണം എന്നും ഭാരവാഹികള്‍ അറിയിച്ചു

No comments:
Post a Comment