മഅദനിക്ക് തുടര്‍ചികിത്സ ലഭ്യമാക്കണം : പി ഡി പി
മലപ്പുറം: കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് തുടര്‍ചികിത്സ നല്‍കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പി.ഡി.പി ജില്ലാ എക്‌സി. കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മഅദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ 10ന് കോട്ടയ്ക്കലില്‍ നടക്കുന്ന പി.ഡി.പി ഉത്തരമേഖലാ ജനജാഗ്രതാറാലി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ അലി കാടാമ്പുഴ അധ്യക്ഷതവഹിച്ചു. ജഅഫറലി ദാരിമി, ഗഫൂര്‍ വാവൂര്‍, അബ്ദുല്‍ബാരിര്‍ശാദ്, അസീസ് വെളിയങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment