ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, December 21, 2011

പി ഡി പി ബഹു ജനസമ്പര്‍ക്ക പരിപാടി ബി എസ ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും

പി ഡി പി ബഹു ജനസമ്പര്‍ക്ക പരിപാടി ബി എസ ബിജിമോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ആവശ്യപ്പെട്ട് പി ഡി പി ബഹുജനസമ്പര്‍ക്കപരിപാടി നാളെ തൊടുപുഴയില്‍ ബി,എസ ബിജിമോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും  ,
പാര്‍ശ്വ വര്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് വേണ്ടി ശബ്തിച്ചതും അവരുടെ അവകാശങ്ങള്‍ക്കായി പോരാടിയതുമാണ് അബ്ദുല്‍ നാസര്‍ മദനി ചെയ്ത തെറ്റ് . കേരളത്തിലെ ഒരു മികച്ച പൊതു പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ അബ്ദുല്‍ നാസര്‍ മദനിക്ക് നേരെ നടക്കുന്ന ഈ മനുഷ്യാവാ ലംഘനങ്ങളും  കണ്ടില്ലെന്നു നടിക്കാന്‍ ആകില്ല . അത് കൊണ്ട് തന്നെ എല്ലാ ജനാതിപത്യ  വിശ്വാസികളും ഈ പരിപാടിയില്‍ അനിചെരണം
സി പി എം ജില്ല സെക്രട്ടറി എം എം,മണി ,ഇടുക്കി ഡി സി സി പ്രേസിടണ്ടേ ,എസ എന്‍ ഡി പി പ്രതിനിതി അഡ്വ;വിദ്വസാഗര്‍ ,പി ഡി പി സംസ്ഥാന ഭാരവാഹികലായ  സാബു കൊട്ടാരക്കര ,അജിത്കുമാര്‍ ആസാദ്, മാഹിന്‍ ബാദുഷ മൌലവി, മുഹമ്മദ് റജീബ് കൊല്ലക്കടവ്,സുബൈര്‍ സബാഹി എന്നിവര്‍ പങ്കെടുക്കും,......

1 comment:

  1. അന്ന ഹസ്സരെയുടെ സമരം നാം ഏവരും അനുകൂലിച്ചു വന്നു പോകുന്നു.പക്ഷെ ഹസാരെ അറിഞ്ഞോ അറിയാതെയോ ബിജെപി അത് രാഷ്ട്രിയ മുതലെടുപ്പ് നടത്തുന്നു കാഴ്ചയാണ് നാം കാണുന്നത് .വര്‍ഗ്ഗിയ ഫാസിസ്റ്റ് കക്ഷിയായ ബിജെപിക്ക് അധികാരതിലെതിക്കാന്‍ അന്ന ഹസാരെയുടെ അഴിമതിക്കെതിരെയുള്ള പോരാട്ടം ബിജെപി അന്നയെ അവന്ധം ഭാഗത്തെ പോലെ ചിത്രികരിച്ചു അതികാരത്തില്‍ എത്താന്‍ ശ്രമിക്കുന്നു.അന്ന ഹസാരെ ഇത് മുന്നില്‍ കണ്ടു രാഷ്ട്രിയ മുതലെടുപ്പിനെ തടയിടെണ്ടാതാകുന്നു.ഇല്ലെങ്കില്‍ വര്‍ഷത്തേക്ക് മാത്രം ഭരിക്കാന്‍ ഉള്ള ഒരു പാര്‍ട്ടി കൊട് വരിക.രാജ്യത്തെ ജനകിയരായ നേതാക്കളെ ഉള്‍പെടുത്തി വരുന്ന ഇലെക്ഷനില്‍ മത്സരിക്കുക.അഞ്ചു വര്‍ഷത്തേക്കോ പത്തു വര്‍ഷത്തേക്കോ മാത്രം.അത് കഴിഞ്ഞാല്‍ ആ പാര്‍ടി പിരിച്ചു വിടുക. അന്ന ഹസാരെ സങ്കതിലുല്ലവരായ നേതാക്കള്‍ അന്ന ഹസ്സരെയുടെ സമരം വെറും കൊണ്ഗ്രസിനെതിരെയുള്ള സമരം ആക്കി മാറ്റുന്നതിനു പകരം ,പത്തു വര്‍ഷതീക്ക് ഭരിക്കാന്‍ വേണ്ടി വര്‍ഗ്ഗിയ കക്ഷികള്‍ മാറ്റി നിര്‍ത്തി ഒരു ജാനകിയ മുന്നണി കൊണ്ട് വരിക.ഈ ജാനകിയ മുന്നണിക്ക്‌ വേണ്ടി തുടക്കമിടാന്‍ തെയ്യാര്‍ ആവാന്‍ അന്ന ട്ടിമിന്നു താല്പര്യ മില്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് ബിജെപി ഭരണതിന്നു വേണ്ടിയുള്ള വഴി ഒരുക്കി കൊടുക്കുന്ന തന്ത്രം മാതമായിട്ടെ ജനങ്ങള്‍ക്ക്‌ മനസ്സിലാവു എന്ന സത്യം പിഡിപി ജനങ്ങില്‍ എത്തിക്കുക .എങ്കിലും ഈ ലോക്പല്‍ ബില്‍ കൊടുവരാന്‍ ശ്രമിച്ച അത് നടപ്പിലാക്കി കൊട്നു വന്ന അന്ന ഹസാരെ എന്ന നേതാവിന്നെ അഭിവാദ്യങ്ങള്‍.

    ReplyDelete