അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കണം :
പി ഡി പി
അടൂര്‍ ; കര്‍ണ്ണാടക പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതിയും മനുഷ്യാവകാശവും ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പി ഡി പി പത്തനംതിട്ട ജില്ലകമ്മറ്റി സംഗടിപ്പിച്ച ബഹുജനസമ്പര്‍ക്ക പരിപാടി അടൂരില്‍ പി ഡി പി വര്‍കിംഗ് ചെയര്‍മാന്‍ പുന്തുറ സിറാജു ഉദ്ഘാടനം ചെയ്തു .
പി ഡി പി സംസ്ഥാന ജനറല്‍ സെക്രടറി സാബു കൊട്ടാരക്കര ,പി ഡി പി ജില്ല പ്രേസിടണ്ട് മണ്ണടിറസാക്ക്,സി എം പി ജില്ല സെക്രടറി അഡ്വ അനില്‍, അഡ്വ;കഞ്ഞിരമുറ്റം സിറാജ്,എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment