പിഡിപി വാര്‍ത്തകള്‍
ദിനപത്രം
ഫോട്ടോസ്
Labels
പി ഡി പി
ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ് അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com
Friday, December 30, 2011
മദനിയുടെ മോചനത്തിനായി എല്ലാ ജനങ്ങളും രംഗത്തിറങ്ങണം : സലാഹുദ്ധീന്‍ അയ്യൂബി
അബ്ദുല്‍ നാസര്‍ മദനിയുടെ മോചനത്തിനായി എല്ലാ ജനങ്ങളും രംഗത്തിറങ്ങണം : സലാഹുദ്ധീന്‍ അയ്യൂബി
അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക പരിപാടി യുഠെ ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു .പി ഡി പി ചെയര്‍മാന്‍ അബുദുന്നാസിര്‍ മഅ്ദനിയുടെ മോചനം ലഭ്യമാക്കാന്‍ കേരളത്തിലെ
എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സലാഹുദീന്‍ അയ്യൂബി അഭ്യര്‍ത്ഥിച്ചു.
അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക പരിപാടി യുഠെ ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു .പി ഡി പി ചെയര്‍മാന്‍ അബുദുന്നാസിര്‍ മഅ്ദനിയുടെ മോചനം ലഭ്യമാക്കാന്‍ കേരളത്തിലെ
എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സലാഹുദീന്‍ അയ്യൂബി അഭ്യര്‍ത്ഥിച്ചു.9 വര്‍ഷക്കാലം കോയമ്പത്തൂര്‍ കേസില്‍ നിരപരാധിയായിട്ടും ജയിലിട്ട് പീഢിപ്പിക്കുകയായിരുന്നു.പിതാവി
ന്
റെ സ്‌നേഹം ലഭ്യമായി തുടങ്ങിയപ്പോള്‍ മറ്റൊരു കേസില്‍ ഉള്‍പ്പെടുത്തി പിഢിപ്പിക്കുകയാണ്.-അയ്യൂബി പറഞ്ഞു പ്രഫ എം എസ് ജയപ്രകാശ് യോഗം ഉത്ഘാടനം ചെയ്തു.പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മുഖ്യപ്രഭാഷണം നടത്തി.പി ഡി പി നേതക്കാളായ മുഹമ്മദ് റജീബ്,ബിരാന്‍കുട്ടി,നീലകണ്ഠന്‍
നമ്പൂതിരി,ഫ്രാന്‍സിസ് കളത്തുങ്കല്‍,സുബൈര്‍ വെട്ടിയാനിക്കല്‍,മുജീബ്റഹ്മാന
് തുടങ്ങിയവര്‍ സംസാരിച്ചു.
അബ്ദുല്‍ നാസര്‍ മദനിയുടെ ഇളയ മകന്‍ സലാഹുദ്ധീന്‍ അയ്യൂബി
അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക
പരിപാടി യുടെ ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു കൊണ്ട് സംസാരിക്കുന്നതിന്റെ വീഡിയോ കാണുക
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment