തിരുവനന്തപുരം രക്ത സാക്ഷി മണ്ഡപത്തില്‍ ഉപവാസ സമരം സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്തു
അവകാശം നിഷേധിക്കപ്പെട്ട അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് വേണ്ടി ശബ്തിച്ചതിന്റെ പേരില്‍ നീതി യും മനുഷ്യാവകാശങ്ങളും നിഷേതിച് പീടിപ്പിക്കപെടുന്ന അബ്ദുല്‍ നാസര്‍ മദനി ക്ക് നീതി ലബ്യമാക്കനമെന്നാവശ്യപ്പെട്ടു കൊണ്ട് ലോക മനുഷ്യാവകാശ ദിനമായ ഇന്ന് തിരുവനന്തപുരം രക്ത സാക്ഷി മണ്ഡപത്തില്‍ പി ഡി പി പ്രവര്‍ത്തകര്‍ ഉപവസിക്കുന്നു ... ഉപവാസ സമരം സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്തു
No comments:
Post a Comment