ടോള്‍ നിറുത്തലാക്കിയില്ലെങ്കില്‍ ടോള്‍ ബൂത്ത് പിടിച്ചെടുക്കും : പി ഡി പി
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ ചേറ്റുവ ടോള്‍ പിരിവു നിരുതലാക്കന്മെന്നു ആവശ്യപ്പെട്ടു കൊണ്ട് നിരന്ധര സമരങ്ങള്‍ നടന്നിട്ടും ഇനിയും അധികാരികള്‍ ടോള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ സീകരിച്ചില്ല എങ്കില്‍ ടോള്‍ ബൂത്ത് പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് ടോള്‍ കൊടുക്കാതെയുള്ള സഞ്ചാരം സാധ്യമാക്കുമെന്നു പി ഡി പി ഗുരുവായൂര്‍ മണലൂര്‍ എന്നീ മണ്ഡലം ഭാരവാഹികള്‍ സംയുക്ത പ്രതാവനയിലൂടെ അറിയിച്ചു .
ഡിസംബര്‍ 28 നു ചേറ്റുവ മുന്നാം കല്ലില്‍ നിന്നും തുടങ്ങുന്ന ടോള്‍ പിടിച്ചെടുക്കല്‍ സമര പ്രകടനം രാവിലെ 10 നു പി ഡി പി സെന്‍ട്രല്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും . മുഴുവന്‍ പി ഡി പി പ്രവര്‍ത്തകരും ജനാതിപത്യ വിശ്വാസികളും ഈ സമരത്തില്‍ അനിചേരണം എന്നും അവര്‍ അറിയിച്ചു .

No comments:
Post a Comment