എ ജി സ്വീകരിച്ചത് ഒറ്റുകാരന്റെ റോള്‍-പി ഡി പി
കൊച്ചി.സംസ്ഥാനതാല്പര്യത്തിനും ജനവികാരത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ച അഡ്വക്കറ്റ് ജനറലിനെ താല്സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നടപടികള്‍ കേരളസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പി ഡി പി ആവിശ്യപ്പെട്ടു.ദയരഹിതവും മനുഷ്യത്വവിരുദ്ധവുമായ തമിഴ്‌നാടിന്റെ വാദങ്ങള്‍ക്ക് പിന്‍ബലമെകുന്ന രീതിയില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഭരണാഘടനാ സ്ഥാനത്ത് ഇരുന്ന് കേരളാ സര്‍ക്കാരിന്റെ താല്പര്യത്തെ ഹനിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത അഡ്വക്കറ്റ് ജനറലിന് തല്‌സഥാനത്ത് തുടരാന്‍ ധാര്‍മികമായി അവകാശം ഇല്ല.ഭൗമശാസ്ത്രവിദഗ്ദരും ദുരന്തനിവാരണ വകുപ്പിലെ വിദഗ്ദരുടെയും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഭീതിയോടെ കഴിയുന്ന ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കാതെ ഒറ്റുകാരന്റെ റോള്‍ സ്വീകരിച്ച അഡ്വക്കറ്റ് ജനറലിനെ ഉടനടി പുറത്താക്കണം.
മുല്ലപ്പെരിയാര്‍വിഷയത്തില്‍ തമിഴ്‌നാട് സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ച് കൊണ്ട് ഇന്ന് പതിനൊന്ന് മണിക്ക് പി ഡി പി പ്രവര്‍ത്തകര്‍ കുമളി ചെക്ക് പോസ്റ്റ് ഉപരോധിക്കുമെന്നും പി ഡി പി സംസ്ഥാന സെക്രട്ടരി മുഹമ്മദ് റജീബ് അറിയിച്ചു

No comments:
Post a Comment