ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, January 11, 2012

പി ഡി പി നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനു 16 ലേക്ക് മാറ്റിവെച്ചു

പി ഡി പി നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനു 16 ലേക്ക് മാറ്റിവെച്ചു 


പി ഡി പി സംസ്ഥാന സെക്രടറി സാബു കൊട്ടാരക്കര , മൈലക്കാട് ഷാ തുടങ്ങി 9 പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം ജില്ല കോടതി ജനുവരി 16 ലേക്ക് മാറ്റി വെച്ചു.

No comments:

Post a Comment