ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, January 3, 2012

മദനിക്ക് ജാമ്യം നിഷേതിച്ചതില്‍ പ്രതിഷേതം ശക്തമാകുന്നു

മദനിക്ക് ജാമ്യം നിഷേതിച്ചതില്‍ പ്രതിഷേതം ശക്തമാകുന്നു 

കൊല്ലത്ത്‌ പി ഡി പി പ്രേതിഷേതം
==================
മദനിക്ക് ജാമ്യം നിഷേതിച്ചതില്‍ പ്രതിഷേതം ശക്തമാകുന്നു . കരികൊടികളുമായി പി ഡി പി പ്രേവര്ത്ത്തകര്‍ റോഡു മണിക്കുരുകളോളം ഉപരോതിച്ചു കൊല്ലം ചിന്നകടയില്‍ തടിച്ചു കുടിയ പ്രേവര്ത്ത്തകര്‍ വികരബരിതരായി,  വര്‍കിംഗ് ചെയര്‍മാന്‍ ഇടപെട്ടു പ്രേവര്ത്ത്തകര്‍ അറസ്റ്റു വരിച്ചു. പ്രേതിശേതത്ത്തില്‍ സാബു കൊട്ടാരക്കര, മൈലകാട്‌ ഷാ, ജില്ലഭാരവഹികള്‍,നേതൃത്വം  കൊടുത്തു ....

No comments:

Post a Comment