ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, January 4, 2012

പി.ഡി.പി തൃശൂര്‍ ജില്ലാ ജന സമ്പര്‍ക്ക പരിപാടി കെ എസ് നവാസ് ഉദ്ഘാടനം ചെയ്തു

പി.ഡി.പി തൃശൂര്‍ ജില്ലാ  ജന സമ്പര്‍ക്ക പരിപാടി കെ എസ് നവാസ് ഉദ്ഘാടനം ചെയ്തു 
തൃശൂര്‍ : ബംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി ബഹുജന സമ്പര്‍ക്ക പരിപാടി സങ്കടിപ്പിച്ചു.
കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് അയക്കുന്ന നിവേദനം ഉത്ഘാടനം സോളിടരിറ്റി സെക്രട്ടെരിയെട്റ്റ് അംഗം കെ.എസ് നവാസ് പി.ഡി.പി ജില്ലാ സെക്രട്ടെരിയെട്റ്റ് എം.പി രണ്ജിത്തിന് കൈമാറി. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ഷെമീര്‍ പയ്യനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ മജീദ്ചേര്‍പ്പ്‌ (ജില്ലാ വൈസ് പ്രസിടണ്ട് ) അധ്യക്ഷത വഹിച്ചു. ഉമ്മര്‍ കല്ലൂര്‍ സ്വാഗതവും മജീദ്‌ മുല്ലക്കര നന്ദിയും പറഞ്ഞു.

No comments:

Post a Comment