ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Sunday, January 29, 2012

പി ഡി പി ജന ജാഗ്രത സമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക് മോങ്ങത്ത്

 പി ഡി പി ജന ജാഗ്രത സമ്മേളനം ഇന്ന് വൈകുന്നേരം 6 മണിക്ക് മോങ്ങത്ത് 


മദനിയോടുള്ള നീതി നിഷേതം  അവസാനിപ്പിക്കുക
ജന ജാഗ്രത  സമ്മേളനം
ഹേമന്ത്  കാര്‍ക്കരെ നഗര്‍ മോങ്ങം
ഇന്ന് വൈകുന്നേരം 6 മണിക്ക്

പങ്കെടുക്കുക............... വിജയിപ്പിക്കുക

2 comments:

  1. പ്രവാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന റ്റാക്സ് സംബ്രതായം നിര്തിവേക്കനോ മാറ്റം വരുത്താനോ അഭ്യര്തിക്കുക.അതിന്നായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഒരു കൂട്ട നിവേദനം മുഖ്യമന്ത്രി ,കേന്ദ്രമാത്രിമാര്‍, എംപിമാര്‍ക്കും samarppikkuka .രണ്ടു മാസത്തില്‍ kooduthal നില്‍ക്കുന്ന ഓരോ പ്രവാസികള്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ ടാക്സ് എന്നത് മാറ്റം വരുത്തി സംഭത്തിന്റെ അടിസ്ഥാനത്തില്‍ നിജപ്പെടുത്താന്‍ അഭ്യര്തിക്കുക .കുറച്ചതികം കാലമെങ്കിലും കുടുംബതിണ്ടേ കൂടെ കഴിയാന്‍ മൂന്ന് വര്‍ഷമെതുംഭോള്‍ മൂന്നു മാസത്തെ കൂട്ട അവതിയെടുതാണ് പലരും നാട്ടില്‍ പോകുന്നത് .ഈ നിയമം കൊണ്ട് വരുന്നതോടെ ആരും നാട്ടില്‍ വരരുത് എന്നാണോ സര്‍ക്കാര്‍ പറയുന്നത്? .റ്റാക്സ് നമ്മുടെ രാജ്യത്തിന്നു വേണം പക്ഷെ അത് സംഭാതുല്ലവന്റെ കയ്യില്‍ നിന്ന് വാങ്ങേണ്ടതാണ്.സംഭത്തിന്റെ അടിസ്ഥാനത്തില്‍ റ്റാക്സ് നിജപ്പെടുത്താന്‍ അഭാര്തിക്കുക.

    ReplyDelete
  2. പ്രവാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന റ്റാക്സ് സംബ്രതായം നിര്തിവേക്കനോ മാറ്റം വരുത്താനോ അഭ്യര്തിക്കുക.അതിന്നായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഒരു കൂട്ട നിവേദനം മുഖ്യമന്ത്രി ,കേന്ദ്രമാത്രിമാര്‍, എംപിമാര്‍ക്കും samarppikkuka .രണ്ടു മാസത്തില്‍ kooduthal നില്‍ക്കുന്ന ഓരോ പ്രവാസികള്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ ടാക്സ് എന്നത് മാറ്റം വരുത്തി സംഭത്തിന്റെ അടിസ്ഥാനത്തില്‍ നിജപ്പെടുത്താന്‍ അഭ്യര്തിക്കുക .കുറച്ചതികം കാലമെങ്കിലും കുടുംബതിണ്ടേ കൂടെ കഴിയാന്‍ മൂന്ന് വര്‍ഷമെതുംഭോള്‍ മൂന്നു മാസത്തെ കൂട്ട അവതിയെടുതാണ് പലരും നാട്ടില്‍ പോകുന്നത് .ഈ നിയമം കൊണ്ട് വരുന്നതോടെ ആരും നാട്ടില്‍ വരരുത് എന്നാണോ സര്‍ക്കാര്‍ പറയുന്നത്? .റ്റാക്സ് നമ്മുടെ രാജ്യത്തിന്നു വേണം പക്ഷെ അത് സംഭാതുല്ലവന്റെ കയ്യില്‍ നിന്ന് വാങ്ങേണ്ടതാണ്.സംഭത്തിന്റെ അടിസ്ഥാനത്തില്‍ റ്റാക്സ് നിജപ്പെടുത്താന്‍ അഭാര്തിക്കുക.

    ReplyDelete