കോലഞ്ചേരി നഴ്സുമാരുടെ സമരം അടിയന്തിരമായി ഒത്തു തീര്‍പ്പാക്കണം : പി ഡി പി
കൊച്ചി : സേവന-വേതന വ്യവസ്ഥകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍
നടത്തുന്ന സമരം അടിയന്തിരമായി ഒത്തു തീര്‍പ്പാക്കണമെന്നു പി.ഡി.പി.എറണാകുളം ജില്ലാ കൌണ്‍സില്‍ ആവശ്യപ്പെട്ടു.പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം നടക്കുന്ന ' മഅദനി നീതി നിഷേധം ' ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഫെബ്രുവരി 15 മുതല്‍മാര്‍ച്ച് 15വരെ കര്‍ണ്ണാടക മുഖ്യമന്ത്രിക്കുള്ള ഭീമഹരജിയുടെ മണ്ഡലം തല ഒപ്പ് ശേഖരണവും
മനുഷ്യാവകാശ സമ്മേളനവുംനടത്താന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ് റഹ്മാന്‍ അധ്യക്തത വഹിച്ചു. കൌണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ.വീരാന്‍ കുട്ടി ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, സുബൈര്‍ വെട്ടിയാനിക്കല്‍, കേന്ദ്ര കര്‍മ്മ സമിതി അംഗം വി.എം.മാര്‍സണ്‍, ജില്ലാ സെക്രട്ടറി നൌഷാദ് പറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ശിഹാബുദ്ദീന്‍ ചെലക്കുളം എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment