പി ഡി പി രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക്
മലപ്പുറം വളാഞ്ചേരി പഞ്ചായത്ത് കമ്മറ്റി സംഗടിപ്പിക്കുന്ന പി ഡി പി രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക് പാണ്ടികശാല സെന്ററില്‍ പി ഡി പി മലപ്പുറം ജില്ലാ പ്രേസിടണ്ട് അലി കാടാമ്പുഴ ഉദ്ഘാടനം ചെയ്യും , ഇബ്രാഹിം ആതവനാട് , അബ്ദുല്‍ ഖാദര്‍ മൌലവി എന്നിവര്‍ പങ്കെടുക്കും .
എല്ലാ ജനാതിപത്യ വിശ്വാസികളും പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു
No comments:
Post a Comment