പിഡിപി വാര്‍ത്തകള്‍
ദിനപത്രം
ഫോട്ടോസ്
Labels
പി ഡി പി
ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ് അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com
Wednesday, January 4, 2012
സുപ്രീം കോടതി വിധി നീതി നിഷേധത്തിന് തുല്ല്യം -പി ഡി പി
സുപ്രീം കോടതി വിധി നീതി നിഷേധത്തിന് തുല്ല്യം -പി ഡി പി
ന്യൂഡല്‍ഹി- ഒന്നരവര്‍ഷക്കാലമായി വിചാരണാ തടവുകാരാനായി ബാഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരുന്ന അബ്ദുന്നാസിര്‍ മഅ്ദിനയുടെ ജാമ്യ അപേക്ഷ തള്ളി കൊണ്ടുള്ള സുപ്രീം കോടതി വിധി മഅ്ദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് പി ഡി പി.അഭിപ്രായപ്പെട്ടു.ഒന്‍പതര വര്‍ഷം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മഅ്ദനിയെ കുറ്റ വ
ിമുക്തനാക്കിയ വസ്തുത പോലും സുപ്രീം കോടതി പരിഗണിച്ചില്ല .ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കപ്പെടാതെയാണ് മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കിയതെങ്കില്‍ അതേ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ബാഗ്ലൂര്‍ കേസിലും അദ്ദേഹത്തെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഭരണകൂട താല്പര്യങ്ങള്‍ക്ക് വഴങ്ങി പോലീസ് കെട്ടിച്ചമക്കുന്ന കള്ളകേസുകളിലെ സത്യവ്യസ്ഥ മനസ്സിലാക്കുന്നതില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത പലര്‍ത്തേണ്ടതുണ്ട് .ഇല്ലെങ്കില്‍ കടുത്ത മനുഷ്യവകാശധ്വംസനത്തിനും വ്യക്തി സ്വതാന്ത്ര്യവും ഹനിക്കുന്നതിനും ഇടവരുന്നതാണ്.ഗുരുതരമായ രോഗങ്ങള്‍ക്കടിമപ്പെട്ട് അര്‍ഹമായ ചികിത്സ ലഭ്യമാകതെ ദീര്‍ഘകാലമായി വിചാരണ തടവുകാരനായി കഴിഞ്ഞു വരുന്ന മഅ്ദനിയുടെ വിഷയത്തില്‍ പൊതു സമൂഹം ഗൗരവമായി ഇടപെടണമെന്ന് പി ഡി പി നയരൂപികരണ സമിതി ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലിയും ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment