ന്യായം മനസ്സിലാക്കുന്നതില്‍ കോടതി പരാജയപെട്ടു - സെബാസ്റ്റ്യന്‍ പോള്‍
ന്യൂദല്‍ഹി: ബംഗ്ളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ന്യായം മനസ്സിലാക്കുന്നതില്‍ കോടതി പരാജയപെട്ടു എന്ന് സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു നേരത്തെ കര്‍ണാടക ഹൈകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം വിദഗ്ധ ചികില്‍സ ഉറപ്പാക്കണണെമന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ളൂരു ജയിലില്‍ കഴിയുകയാണ് കേസില്‍ 31ാം പ്രതിയായ മഅ്ദനി.
No comments:
Post a Comment