കെ ഇ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പി ഡി പി പ്രവര്‍ത്തകര്‍ ചേറ്റുവ ടോള്‍ ബൂത്ത് പിടിച്ചെടുത്തു
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ ചേറ്റുവ ടോള്‍ പിരിവു നിരുതലാക്കന്മെന്നു ആവശ്യപ്പെട്ടു കൊണ്ട് നിരന്ധര സമരങ്ങള്‍ നടന്നിട്ടും ഇനിയും അധികാരികള്‍ ടോള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ സീകരിച്ചില്ല എങ്കില്‍ ടോള്‍ ബൂത്ത് പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് ടോള്‍ കൊടുക്കാതെയുള്ള സഞ്ചാരം സാധ്യമാക്കുമെന്നു പ്രഖ്യാബിച്ചു കൊണ്ട് പി ഡി പി ഗുരുവായൂര്‍ മണലൂര്‍ എന്നീ മണ്ഡലം കമ്മറ്റി സങ്ങടിപ്പിച്ച ടോള്‍ ബൂത്ത് പിടിച്ചെടുക്കല്‍ സമരം അതികാരി വഗത്തിന് താക്കീതായി . പ്രകടനം പോലീസ് തടഞ്ഞത് സങ്ങര്ഷത്തിനു വഴി വെച്ചു.
ഇന്ന് കാലത്ത് 9 മണിക്ക് ചേറ്റുവ മുന്നാം കല്ലില്‍ നിന്നും തുടങ്ങിയ ടോള്‍ പിടിച്ചെടുക്കല്‍ സമര പ്രകടനം രാവിലെ 10 നു പി ഡി പി സെന്‍ട്രല്‍ ആക്ഷന്‍ കൌണ്‍സില്‍ അംഗം കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു .

K E ABDULLAH CAC MEBMER MAATHRAMALLA, ADHEHAM PDP VICE CHAIRMAN ANU, ANGANE VENAM INI EZHUTHAN, CHAIRMANTE PUTHIYA CAC LIST KANUKA, THANKS - MOHAMMED BASHEER PALACHIRA.
ReplyDeleteതാങ്ക്സ് ബഷീര്‍ .... തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് ..... അദ്ദേഹം വൈസ് ചൈമാന്‍ ആണെന്നത് എനിക്കറിയാം ..പാര്‍ട്ടി നേത്രുത്വ ലിസ്റ്റ് ഈ ഗ്ലോഗില്‍ ഞാന്‍ പബ്ലിഷ് ചെയ്തിട്ടുണ്ട് ......പെട്ടെന്നുള്ള രിപോര്‍തായത് കൊണ്ട് വന്ന വീഴച്ചയില്‍ ക്ഷമ ചോതിക്കുന്നു
ReplyDelete