മ അദനി യുടെ ജയില്‍ വാസവും ഇന്ത്യന്‍ വ്യവസ്ഥിതിയും പി ഡി പി സെമിനാര്‍ കണ്ണൂര്‍ ചേമ്പര്‍ ഹാള്ളില്‍ ജനുവരി 31 ന്
അബ്ദുല്‍ നാസര്‍ മദനി ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പി ഡി പി ഉത്തര മേഖല കമ്മറ്റി സംഗടിപ്പിക്കുന്ന മ അദനി യുടെ ജയില്‍ വാസവും ഇന്ത്യന്‍ വ്യവസ്ഥിതിയും സെമിനാര്‍ കണ്ണൂര്‍ ചേമ്പര്‍ ഹാള്ളില്‍ ജനുവരി 31 ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അഡ്വ : ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും . രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക- മത രംഗത്തെ പ്രമുഘാ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും .
എല്ലാ ജനാതിപത്യ-മതേതര വിശ്വാസികളും , മുഴുവന്‍ പി ഡി പി പ്രവര്‍ത്തകരും ഈ സെമിനാറില്‍ പങ്കെടുക്കണമെന്നും , അബ്ദുല്‍ നാസര്‍ മദനികെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘന ത്തിനും , നീതി നിഷേതതിനും എതിരെയുള്ള ഈ പോരാട്ടത്തില്‍ പങ്കു ചേരണമെന്നും പി ഡി പി സംസ്ഥാന സെക്രടറി നിസാര്‍ മേത്തര്‍ അഭ്യര്‍ഥിച്ചു

രണ്ട് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയാല്‍ റ്റാക്സ് കൊടുക്കണം എന്ന നിയമം കൊണ്ട് വരുന്നതിന്നെതിരെ സമരം ചെയ്യുക.വര്‍ഷങ്ങള്‍ ചിലവഴിച്ചു നാട്ടില്‍ മൂന്നോ നാലോ മാസം താങ്ങാന്‍ വേണ്ടി വരുന്ന പ്രവാസികള്‍ക്ക് ഇത് വിനയാവും.ചിലര്‍ മൂന്നു വര്ഷം പണിയെടുത്തു മൂന്നു മാസം ഒരുമിച്ചു കുടുംബങ്ങങ്ങളുടെ കൂടെ ജീവിക്കാന്‍ വേണ്ടി യാണ് നാട്ടില്‍ വരുന്നത് .ഇങ്ങനെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രവാസികളില്‍ മ്നോവിഷമങ്ങളെ നെല്കു.അതിന്നെതിരെ പ്രതിഷേധിക്കുക.നിയമം വരുന്നതിനു മുന്നേ പ്രതിഷേധം അറിയിപ്പിക്കുക.രണ്ട് മാസം എന്നുള്ളത് നാല് മാസം എന്നാക്കാന്‍ കേന്ദ്ര സര്‍ക്കരിന്നോടും ,പ്രദാനമന്ത്രിയോടും,മറ്റു കേന്ദ്ര മന്ത്രിമാരോടും അഭ്യര്‍ഥിച്ചു കത്തെഴുത്ത്.കേരള സര്‍ക്കാര്‍ ഇടപെടാനായി മുഖ്യ മന്ത്രിയോട് അഭ്യര്തിക്കുക.
ReplyDeleteരണ്ട് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയാല്‍ റ്റാക്സ് കൊടുക്കണം എന്ന നിയമം കൊണ്ട് വരുന്നതിന്നെതിരെ സമരം ചെയ്യുക.വര്‍ഷങ്ങള്‍ ചിലവഴിച്ചു നാട്ടില്‍ മൂന്നോ നാലോ മാസം താങ്ങാന്‍ വേണ്ടി വരുന്ന പ്രവാസികള്‍ക്ക് ഇത് വിനയാവും.ചിലര്‍ മൂന്നു വര്ഷം പണിയെടുത്തു മൂന്നു മാസം ഒരുമിച്ചു കുടുംബങ്ങങ്ങളുടെ കൂടെ ജീവിക്കാന്‍ വേണ്ടി യാണ് നാട്ടില്‍ വരുന്നത് .ഇങ്ങനെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രവാസികളില്‍ മ്നോവിഷമങ്ങളെ നെല്കു.അതിന്നെതിരെ പ്രതിഷേധിക്കുക.നിയമം വരുന്നതിനു മുന്നേ പ്രതിഷേധം അറിയിപ്പിക്കുക.രണ്ട് മാസം എന്നുള്ളത് നാല് മാസം എന്നാക്കാന്‍ കേന്ദ്ര സര്‍ക്കരിന്നോടും ,പ്രദാനമന്ത്രിയോടും,മറ്റു കേന്ദ്ര മന്ത്രിമാരോടും അഭ്യര്‍ഥിച്ചു കത്തെഴുത്ത്.കേരള സര്‍ക്കാര്‍ ഇടപെടാനായി മുഖ്യ മന്ത്രിയോട് അഭ്യര്തിക്കുക.
ReplyDelete