ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Thursday, January 19, 2012

മുവാറ്റുപ്പുഴ ആയവന ഹോമിയോ ആശുപത്രി ഉപരോധിക്കും : പി ഡി പി

മുവാറ്റുപ്പുഴ ആയവന ഹോമിയോ ആശുപത്രി ഉപരോധിക്കും : പി ഡി പി


മുവാറ്റുപ്പുഴ :  ആയവന ഹോമിയോ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുക , മുഴുവന്‍ സമയ ഡോക്റെര്‍മാരെ നിയമിക്കുക , ഡിസ്പെന്‍സറി തുടങ്ങുക എന്നീ  ആവശ്യങ്ങള്‍  ഉന്നയിച്ച കൊണ്ട് പി ഡി പി കാലമ്പൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുക്യത്തില്‍   മുവാറ്റുപ്പുഴ മണ്ഡലം  സെക്രടറി നവാസ് നേടിയടത്തിന്റെ നേതൃത്വത്തില്‍ നാളെ ( വെള്ളി )പി ഡി പി പ്രവര്‍ത്തകര്‍ ആയവന  ഹോമിയോ ആശുപത്രി ഉപരോധിക്കും .

പാവപ്പെട്ട ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക്  വേണ്ടിയുള്ള ഈ സമരത്തില്‍ എല്ലാ ജനാതിപത്യ വിശ്വാസികളും പി ഡി പി പ്രവര്‍ത്തകരുംപങ്കു ചേരണം  എന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു

No comments:

Post a Comment