ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Saturday, January 7, 2012

പി ഡി പി പിന്തുണയോടെ മിച്ച ഭൂമി സമരം വിജയത്തിലേക്ക്

പി ഡി പി പിന്തുണയോടെ മിച്ച  ഭൂമി സമരം വിജയത്തിലേക്ക് 





കൊച്ചി: മൂവാറ്റുപുഴ ആനിക്കാട്ടില്‍ ഭൂരഹിതരായ രണ്ടായിരത്തോളം വരുന്ന പാവപ്പെട്ടവര്‍ പതിനാറ് ദിവസമായി തുടര്‍ന്നു വരുന്ന മിച്ചഭൂമിസമരം അടിയന്തരമായി ഒത്തു തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന നടക്കുന്ന സമരത്തിനു പൂര്‍ണ പിന്തു പ്രക്യാബിക്കുകയും അവര്‍ക്ക് ഐക്യടര്ടയം പ്രക്യാബിച്ചു സമരത്തിന്റെ  ഭാഗമാവുകയും ചെയ്തിരുന്നു .....മുവാറ്റുപ്പുഴ മണ്ഡലം പ്രസിഡന്റ്‌ അബൂബക്കര്‍ തങ്ങളുടെ നേതൃത്വത്തിലാണ് സമര സമിതിക്ക് പിന്തുണ പ്രക്യാപിച്ചത് . അറസ്റ്റ് ചെയ്ത 35  പേരെ ഇന്ന് ജാമ്യത്തില്‍ വിടാമെന്നും മിച്ച ഭൂമിയില്‍ നിന്ന് എല്ലാവര്ക്കും 5  സെന്റ്‌ വീതം നല്‍കാമെന്നു ധാരണയായതായി ഭാരവാഹികള്‍ അറിയിച്ചു .  സ്ഥലം എം എല്‍ എ ജോസഫ്‌ വാഴക്കനുമായി നടന്ന ചര്‍ച്ചയിലാണ് ധാരണയില്‍  എത്തിയത്  .
ഐക്യടാര്‍ദ്യ പ്രകടനത്തിലും  സമരത്തിലും  മുവാറ്റുപ്പുഴ മണ്ഡലം പ്രസിഡന്റ്‌ അബൂബക്കര്‍  തങ്ങള്‍ , അലിയാര്‍ നെല്ലിക്കുഴി എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു .

No comments:

Post a Comment