മദനിക്ക് ജാമ്യം നിരസിച്ചതില്‍ പ്രതിശേതിച് പി.ഡി.പി. പ്രകടനം നടത്തി
കാസര്‍കോട്:അബ്ദുള്‍നാസര്‍ മഅദനിയെ ഉടന്‍ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ പ്രസിഡന്റ് ഐ.എസ്.സക്കീര്‍ ഹുസൈന്‍, ജന. സെക്രട്ടറി റഷീദ് മുട്ടുന്തല തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം.സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment