മദനിക്ക് നീതി ലഭിക്കുവാന്‍ പോരാടുക : പി ഡി പി കൊല്ലൂര്‍വിള ഡിവിഷന്‍ കമ്മറ്റി
പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക് നിഷേതിക്കപ്പെട്ട നീതിക്ക് വേണ്ടി പ്രക്ശോപങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളും ശതമാക്കാന്‍ പി ഡി പി കൊല്ലൂര്‍വിള ഡിവിഷന്‍ കമ്മറ്റി തീരുമാനിച്ചു . ഒരു കുറ്റവും ചെയ്യാത്ത മദനിയെ ജയിലില്‍ അടച്ചു ജാമ്യം പോലും നിഷേചിച്ചു ക്രൂരമായി പീടിപ്പിക്കപ്പെടുമ്പോള്‍ അതിനെതിരെ നിശബ്ത്മായി ഇരിക്കാതെ എല്ലാ ജനാതിപത്യ വിശ്വാസികളും ശക്തമായി പ്രതിശേതിക്കനമെന്നും പി ഡി പി കൊല്ലൂര്‍വിള ഡിവിഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു

No comments:
Post a Comment