ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, January 3, 2012

ജാമ്യഅപേക്ഷ തള്ളിയത് ന്യായികരിക്കാന്‍ പറ്റില്ല : - ഹമീദ് ചേന്ദമംഗലൂര്‍

 ജാമ്യഅപേക്ഷ തള്ളിയത് ന്യായികരിക്കാന്‍ പറ്റില്ല : - ഹമീദ് ചേന്ദമംഗലൂര്‍
ബംഗ്ളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യഅപേക്ഷ തള്ളിയത് ന്യായികരിക്കാന്‍ പറ്റില്ല നിരപരധികളെ വേട്ടയാടുന്നത് തീവ്രവാദം വളര്‍ത്തും - ഹമീദ് ചേന്ദമംഗലൂര്‍

1 comment:

  1. "Un- believable -------------------------------------------->

    ReplyDelete