ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Tuesday, January 3, 2012

ശക്തമായ പൊതുജന അഭിപ്രായം രൂപപെടണം- ബി ആര്‍ പി ഭാസ്കര്‍ ...

ശക്തമായ പൊതുജന അഭിപ്രായം രൂപപെടണം- ബി ആര്‍ പി ഭാസ്കര്‍ 


ന്യൂദല്‍ഹി: ബംഗ്ളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ശക്തമായ പൊതുജന അഭിപ്രായം രൂപപെടണം- ബി ആര്‍ പി ഭാസ്കര്‍ .അഭിപ്രായപ്പെട്ടു. നേരത്തെ കര്‍ണാടക ഹൈകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം വിദഗ്ധ ചികില്‍സ ഉറപ്പാക്കണണെമന്നും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ളൂരു ജയിലില്‍ കഴിയുകയാണ് കേസില്‍ 31ാം പ്രതിയായ മഅ്ദനി.

1 comment:

  1. മദനിയുടെ നിരപരാധിതതിന്നു വേണ്ടി ഇന്ന് സമരാരിക്കാന്‍ പല നല്ല വ്യക്തിതങ്ങള്‍ ഉണ്ട് .പക്ഷെ ഒരു പ്രസ്ഥാനം ഇല്ല.പിഡിപി അതിന്നു വേണ്ടി രാഷ്ട്രിയ ശക്തിയാ വെണ്ടി യിരിക്കുന്നു.മോഡിക്കും ,ബാലക്രിഷ്ണപിള്ളക്കും,മറ്റുപലര്‍ക്കും അതികാരത്തിന്റെ സ്വധീനമുന്ടു .ഇന്ന് വോട്ടു നോക്കിയേ പ്രസ്ഥാനങ്ങള്‍ പ്രതികരിക്കു.മദനി വിഷയം വര്‍ഗിയ വല്കരിക്കാനെ ബിജെപി ശ്രമിക്കു.ഈ വിഷയം വര്‍ഗ്ഗിയ വല്കരിക്കാതെ മനുഷ്യാവകാശ പ്രശ്നമായി കണ്ടു മുന്നിട്ടിറങ്ങുക.രാജ്യത്തിന്‍റെ സാഹോദര്യവും സവുഹ്രതവും സമാധാനവും കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഭാരതിയെന്ടെയും കടമയാണ്.

    ReplyDelete