ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Monday, January 30, 2012

പി ഡി പി പൊതു സമ്മേളനം ഫെബ്രുവരി 3 നു വൈകുന്നേരം 6 മണിക്ക് കാവുംപുറം കാലിയാലയില്‍

"മര്ധിതരോട് ഐക്യപ്പെടുക മഅദനിക്ക് വേണ്ടി പോരാടുക"

പി ഡി പി പൊതു സമ്മേളനം  ഫെബ്രുവരി 3 നു വൈകുന്നേരം 6 മണിക്ക് കാവുംപുറം   കാലിയാലയില്‍


അബ്ദുല്‍ നാസര്‍ മദനി നേരിടുന്ന മനുഷ്യാവകാശ ലംഗനങ്ങള്‍ക്കും  നീതി നിഷേതങ്ങള്‍ക്കും എതിരെ ജനകീയ പ്രതിശേതം ഉയര്‍ത്തി കൊണ്ട് വരുന്നതിന്റെ ഭാഗമായി പി ഡി പി കോട്ടക്കല്‍ നിയോജക മണ്ഡലം വളാഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ കീഴില്‍ കാലിയാല വാര്‍ഡ്‌  കമ്മറ്റി  ""മര്ധിതരോട് ഐക്യപ്പെടുക മഅദനിക്ക് വേണ്ടി പോരാടുക" എന്നാ തലക്കെട്ടില്‍ സംഗടിപ്പിക്കുന്നപൊതു സമ്മേളനം ഫെബ്രുവരി  3   നു  കാവുംപുറം കാലിയാലയില്‍ വൈകുന്നേരം 6 മണിക്ക് പി ഡി പി മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞു മുഹമ്മദ്‌ ഉദ്ഘാടനം  ചെയ്യും .

ഐ എസ എഫ് സംസ്ഥാന പ്രസിഡന്റ്‌ ഷമീര്‍ പയ്യനങ്ങാടി മുഖ്യ പ്രഭാഷണം നടത്തും , മലപ്പുറം ജില്ല പ്രസിഡന്റ്‌ അലി കാടാമ്പുഴ , വളാഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌   മുനീറ ടീച്ചര്‍ ,ഐ എസ എഫ് കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ്‌ ഷറഫു കുറ്റിപ്പുറം , എന്നിവര്‍ പങ്കെടുക്കുമെന്നും ഈ പൊതു സമ്മേളനത്തിലേക്ക് എല്ലാ ജനാതിപത്യ വിശ്വാസികളും പാര്‍ട്ടി പ്രാവ്ര്‍ത്തകരും എത്തിച്ചേരണം  എന്നും ഭാരവാഹികള്‍ അറിയിച്ചു

No comments:

Post a Comment