പിഡിപി വാര്‍ത്തകള്‍
ദിനപത്രം
ഫോട്ടോസ്
Labels
പി ഡി പി
ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ് അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com
Friday, January 27, 2012
എം ഒ എച്ച് ഫാറൂഖ് വ്യക്തി മുദ്രപതിപ്പിച്ച ദീര്‍ഘദര്‍ശിയായ ഭരണാധികാരി-പി ഡി പി
എം ഒ എച്ച് ഫാറൂഖ് വ്യക്തി മുദ്രപതിപ്പിച്ച ദീര്‍ഘദര്‍ശിയായ ഭരണാധികാരി-പി ഡി പി
സേവനം അനുഷ്ഠിച്ച മേഖലകളിലെല്ലാം വ്യക്തി മുദ്രപതിപ്പിച്ച ദീര്‍ഘദര്‍ശിയായ ഭരണാധികാരിയായിരുന്നു അന്തരിച്ച ഗവര്‍ണ്ണര്‍ എം ഒ എച്ച് ഫാറൂഖ് എന്ന് പി ഡി പി സംസ്ഥാനജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.സൗദി അംബാസിഡറായിരിക്കെ വിശുദ്ധഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് ആവിശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സൗദിഗവണ്‍മെന്റില്‍ സമ്മര്‍ദ്ധം ചെലുത്തി നടപ്പാക്കുന്നതില്‍ നേതൃപരമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചത്. ന്യനപക്ഷങ്ങള്‍ക്ക് ഭരണതലങ്ങളില്‍ അര്‍ഹമായ അംഗീകാരം നേടിക്കൊടുക്കുന്നതില്‍ സമര്‍ത്ഥമായ ഇടപെടലുകല്‍ നടത്തിയ തികഞ്ഞ സമുദായസ്‌നേഹിയായിരുന്നു അദ്ദേഹമെന്ന് പ്രസ്താവനയില്‍ പറഞ്ഞു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment