ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, January 4, 2012

മദനി നീതി നിഷേതം : പിറവം മണ്ഡലം പ്രതിഷേത റാലി നടത്തി

മദനി നീതി നിഷേതം : പിറവം മണ്ഡലം പ്രതിഷേത റാലി നടത്തി 
പിറവം : മദനി നീതിനിശേടതിനെതിരെ പി ഡി പി പിറവം മണ്ഡലം കമ്മറ്റിയുടെ അഭിമുക്യത്തില്‍ ഇന്നലെ  വൈകിട്ട് പ്രതിഷേത റാലിയും പന്തം കൊളുത്തി പ്രകടനവും നടത്തി . തുടര്‍ന്ന് നടന്ന സമ്മേളനം എറണാംകുളം ജില്ല സെക്രടറി നൌഷാദ പാരക്കാടന്‍ നിര്‍വഹിച്ചു പി ഡി പി പിറവം മണ്ഡലം പ്രസ്സിടെന്റ്റ് നിസ്സാര്‍ കെ ഇ, സെക്രടറി ഷാഹി കലൂപരമ്പില്‍, ട്രസ്സരാര്‍ ഷിന്‍സ്‌ കോട്ടയില്‍ ,വൈസ് പ്രസിഡന്റ്‌ സുജാര്‍ തുരിതിക്കാട്ടില്‍ , ജോയിന്റ് സെക്ര ശിഹാബ് മടത്തി പറമ്പില്‍ , ജനകീയ ആരോഗ്യവേധി സെക്രടറി കരീം കിഴക്കെടതുമാളില്‍ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment