പിഡിപി വാര്‍ത്തകള്‍
ദിനപത്രം
ഫോട്ടോസ്
Labels
പി ഡി പി
ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ് അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com
Tuesday, January 24, 2012
മെഡിക്കല്‍ കോളേജ് ഉപേക്ഷിക്കാനുള്ള നീക്കം ; ശക്തമായ സമരം നടത്തുമെന്ന് പി.ഡി.പി.
മെഡിക്കല്‍ കോളേജ് ഉപേക്ഷിക്കാനുള്ള നീക്കം ; ശക്തമായ സമരം നടത്തുമെന്ന് പി.ഡി.പി.
മലപ്പുറം : മലപ്പുറം ജില്ലക്ക് പൊതുമേഖലയില്‍ അനുവദിച്ചതായി വ്യവസായ വകുപ്പ് മന്തി പി.കെ.കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന് സ്ഥലം ലഭ്യമല്ലെന്ന് പറഞ്ഞു പദ്ധതി വേണ്ടെന്നു വെക്കാന്‍ തീരുമാനിച്ച യു.ഡി.എഫ്. ലൈസണ്‍ കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രിയുടെയും വാഗ്ദത്ത ലംഘനത്തിനെതിരെ ശക്തമായ പ്ര
ക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.ഡി.പി. മലപ്പുറം ജില്ലാ പ്രസിഡണ്ട് അലി കാടാമ്പുഴ പ്രസ്താവിച്ചു.
മലപ്പുറം ജില്ലക്ക് പൊതുമേഖലയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ഇ-മെയില്‍, മാറാട് വിവാദങ്ങളുടെ പുകമറക്കിടയില്‍ ഭൂമി ലഭ്യതയുടെയും മറ്റും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു സ്വകാര്യ മേഖലക്ക് അടിയറവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടി സംഘടിപ്പിക്കും. ഈ വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും ജില്ലയിലെ ലീഗ് എം.എല്‍.എ.മാരുടെയും നിഷ്ക്രിയത്വം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment