ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Friday, January 27, 2012

പിസിഎഫ് കുവൈറ്റ്‌ സിറ്റി ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പിസിഎഫ് കുവൈറ്റ്‌ സിറ്റി ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കുവൈറ്റ്: പി ഡി പി പ്രവാസി സംഘടനയായ പി സി എഫ് കുവൈറ്റ് സിറ്റി ഏരിയയുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ പ്രസിഡന്റായി അമീനുദീന്‍ വാക്യാത്ത്, സെക്രട്ടറിയായി ഷബീര്‍ ഖാന്‍ എ, ട്രഷറ അബ്‌ദുല്‍ നാസര്‍ നൂര്‍ മൈതാനം, വൈസ് പ്രസിഡന്റ് ഇസ്മായില്‍ വെളിയംകോട്, ജോയിന്റ് സെക്രട്ടറി സുനീര്‍ കേന്ദ്ര കമ്മിറ്റിയിലേക്കുള്ള ഏരിയ പ്രതിനിധിയായി നൌഷാദ് ശ്രീകണ്ഠപുരം എന്നിവരെയും റഫീഖ് രണ്ടത്താണി, അയൂബ് ഖാന്‍, അലാവുദീന്‍, ഷംനാസ് എന്നിവരെ വിവിധ വകുപ്പ് ഭാരവാഹികളായും തെരഞ്ഞെടുത്തു.

No comments:

Post a Comment