മഅ്ദനിക്ക് ജാമ്യമില്ല
ന്യൂദല്‍ഹി: ബംഗ്ളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. നേരത്തെ കര്‍ണാടക ഹൈകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം വിദഗ്ധ ചികില്‍സ ഉറപ്പാക്കണണെമന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ളൂരു ജയിലില്‍ കഴിയുകയാണ് കേസില്‍ 31ാം പ്രതിയായ മഅ്ദനി.
കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ളൂരു ജയിലില്‍ കഴിയുകയാണ് കേസില്‍ 31ാം പ്രതിയായ മഅ്ദനി.
"നീതി നിഷേധത്തിന്റെയുമ മനുഷ്യവകഷലന്ഘനതിന്റെയും ഇരയായ മദനി …. മുഖംമൂടി അണിഞ്ഞ ഫാസിസ്റ്റുകള്‍ ഇന്ത്യ ഭരിക്കുമ്പോഴും , അവരാല്‍ നിയന്ത്രിക്കപെടുന്ന നീതിയും നിയമവും വാഴുന്നട്ത്തോളം കാലവും താങ്ങള്‍ എത്ര നിരപരധിയനെങ്ങിലും നീതി നിഷേധിക്കപെട്ടുകൊണ്ടിരിക്കും …… ഭരണകൂട ഫാസിസ്ട്ടുശക്തികളുടെ മുന്‍പില്‍ തലകുനിക്കാത്ത അങ്ങേക്ക് ഒരായിരം വിപ്ലവ അഭിവാദനങ്ങള്‍ ….. "
ReplyDeleteമുല്ലപെരിയാര്‍ വിഷയവും മദനി വിഷയവും ഒരേപോലെ.രണ്ടും രാഷ്ട്രിയ പ്രേരിതം.മദനി കേസില്‍ കുടുക്കി നാടകം ബിജെപിവകയും,മുല്ലപെരിയാര്‍ തമിഴ്നാട് പാര്ട്ടികാര്‍ വകയും .രണ്ടിലും പെടുന്നത് നിരപരാധികള്‍
ReplyDelete