ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, January 4, 2012

മദനി നീതി നിഷേതം : പിറവം മണ്ഡലം പ്രതിഷേത റാലി ഇന്ന്

മദനി നീതി നിഷേതം : പിറവം മണ്ഡലം പ്രതിഷേത റാലി ഇന്ന് 



പിറവം : മദനി നീതിനിശേടതിനെതിരെ പി ഡി പി പിറവം മണ്ഡലം കമ്മറ്റിയുടെ അഭിമുക്യത്തില്‍ ഇന്ന് വൈകിട്ട് പ്രതിഷേത റാലിയും പന്തം കൊളുത്തി പ്രകടനവും നടത്തുമെന്ന് പി ഡി പി പിറവം മണ്ഡലം പ്രസ്സിടെന്റ്റ് നിസ്സാര്‍ കെ ഇ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

No comments:

Post a Comment