ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ്‌ അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com

Wednesday, January 4, 2012

പി ഡി പി ഒല്ലൂര്‍ മണ്ഡലം : പ്രധിഷേധ പ്രകടനം അല്‍പ്പ സമയത്തിനകം

പി ഡി പി ഒല്ലൂര്‍ മണ്ഡലം : പ്രധിഷേധ പ്രകടനം അല്‍പ്പ സമയത്തിനകം മണ്ണുത്തിയില്‍ നിന്ന് ആരഭിക്കുന്നു
അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേതിച്ചതില്‍ പ്രതിശേതിച്ചു  പി ഡി പി ഒല്ലൂര്‍ മണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തില്‍ പ്രതിഷേത  പ്രകടനം അല്‍പ സമയത്തിനകം മണ്ണുത്തിയില്‍ നിന്ന് ആരഭിക്കുന്നു

3 comments:

  1. തുടരട്ടെ..തുടരട്ടെ.....തുടരട്ടെ......പ്രധിഷേധപോരാട്ട വീഥിയില്‍ നിങ്ങള്‍ തനിച്ചല്ല സുഹൃത്തുക്കളെ , അങ്ങ് കടലുകള്‍ക്കപ്പുറത്തു മണലാരണ്യത്തില്‍ ആണെങ്കിലും മനസ്സു കൊണ്ട് ഞങ്ങളുമുണ്ട് നിങ്ങളോടൊപ്പം, എല്ലാവര്ക്കും ധീര വിപ്ലവ അഭിവാദ്യങ്ങള്‍........

    ReplyDelete
  2. തുടരട്ടെ..തുടരട്ടെ.....തുടരട്ടെ......പ്രധിഷേധപോരാട്ട വീഥിയില്‍ നിങ്ങള്‍ തനിച്ചല്ല സുഹൃത്തുക്കളെ , അങ്ങ് കടലുകള്‍ക്കപ്പുറത്തു മണലാരണ്യത്തില്‍ ആണെങ്കിലും മനസ്സു കൊണ്ട് ഞങ്ങളുമുണ്ട് നിങ്ങളോടൊപ്പം, എല്ലാവര്ക്കും ധീര വിപ്ലവ അഭിവാദ്യങ്ങള്‍........

    ReplyDelete
  3. തുടരട്ടെ..തുടരട്ടെ.....തുടരട്ടെ......പ്രധിഷേധപോരാട്ട വീഥിയില്‍ നിങ്ങള്‍ തനിച്ചല്ല സുഹൃത്തുക്കളെ , അങ്ങ് കടലുകള്‍ക്കപ്പുറത്തു മണലാരണ്യത്തില്‍ ആണെങ്കിലും മനസ്സു കൊണ്ട് ഞങ്ങളുമുണ്ട് നിങ്ങളോടൊപ്പം, എല്ലാവര്ക്കും ധീര വിപ്ലവ അഭിവാദ്യങ്ങള്‍........

    ReplyDelete