പിഡിപി വാര്‍ത്തകള്‍
ദിനപത്രം
ഫോട്ടോസ്
Labels
പി ഡി പി
ഇത് ഒരു പാര്‍ട്ടിയുടെ അംഗീകാരത്തോടെ പാര്‍ട്ടിക്ക് കീഴില്‍ ഉള്ള ബ്ലോഗ് അല്ല എങ്കിലും മാധ്യമങ്ങള്‍ അവഗണിക്കുന്ന പി ഡി പി യുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്‍റെ ഒരു എളിയ ശ്രമം മാത്രമാണ്..... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക അംജദ് ഖാന്‍ പാലപ്പിള്ളി 00965 94435664, 9656459023 - alabrar768@gmail.com
Tuesday, January 17, 2012
ഇ-മെയില്‍ ചോര്‍ത്തലിന് പിന്നില്‍ അമേരിക്കന്‍ താല്പര്യം സംരക്ഷിക്കുന്നവര്‍-പി ഡി പി
ഇ-മെയില്‍ ചോര്‍ത്തലിന് പിന്നില്‍ അമേരിക്കന്‍ താല്പര്യം സംരക്ഷിക്കുന്നവര്‍-പി ഡി പി
ത്രീവവാദീകളെല്ലാം മുസ്ലിംകള്‍ ആണെന്ന് അമേരിക്കയും ഇസ്രായിലും പടച്ചുവിട്ട ജല്പന്നങ്ങള്‍ക്ക് പിന്തുണയും പ്രചരണവും നല്‍കുന്നവരുടെ കുത്സിത ബുദ്ധിയാണ് മുസ്ലിം നേതാക്കളുടെയും പത്രപവര്‍ത്തകരുടെയും പ്രഫഷണലുകളുടെയും ഇ-മെയില്‍ ചോര്‍ത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി ഡി പി അഭിപ്രായപ്പെട്ടു.പാര്ശ്വവത്കര
ിക്
കപ്പെട്ട പിന്നോക്ക മതന്യനപക്ഷങ്ങളുടെ ശാക്തീകരണത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ഭീകരവാദ മുദ്രചാര്‍ത്തി കള്ളക്കേസില്‍പ്പെടുത്തി ജയലിലടച്ചതിന് ശേഷമുള്ള അടുത്തഘട്ട പദ്ധതിയുടെ ഭാഗമാണ് ന്യൂനപക്ഷങ്ങളില്‍ പെട്ട പ്രഫഷണലുകളെ നോട്ടമിടുന്നതിന് പിന്നില്‍.ദല്‍ഹിയില്‍ നടന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ ന്യൂനപക്ഷങ്ങള്‍ കുറ്റവാളികളാണെന്ന മുന്‍വിധിയോടെ കേസന്വഷണങ്ങളെ സമീപക്കരുതെന്നും നിയമനീതിന്യയസംവിധാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാകരെതുന്നും പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ച് ആവിശ്യപ്പെട്ടിരുന്നതാണ്.ഇതിനെയ
ല്ലാം മറികടന്ന് ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അരക്ഷിതത്വബോധവും ഭീതിയും സൃഷ്ടിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനനടപടികള്‍ കൈക്കൊള്ളണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരുന്നതിനുള്ള ജാഗ്രത ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവണമെന്നും പി ഡി പി സംസ്ഥാനജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ആവിശ്യപ്പെട്ടു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment